വിരസമായ സിറ്റപ്പുകളോട് ഗുഡ്ബൈ പറയൂ : എല്ലാ ഫിറ്റ്നസ് എക്സ്പെർട്സും റെക്കമെൻഡ് ചെയ്യുന്നു സിറ്റപ് ആക്കുറസി മാക്സിമൈസ് ചെയ്യാനുള്ള ഈ അതി നൂതന ഉപായം
ആബ്സ് ഉണ്ടാകുന്നത് വളരെ പോപ്പുലർ ആയ ഒരു ഫിറ്റ്‌നെസ് ഗോൾ ആണ് : കാരണം അത് കരുത്തിനെയും ഡിസിപ്ലിനെയും കോൺഫിഡൻസിനെയും പ്രതിനിധീകരിക്കുന്നു. അത്, നിങ്ങൾ നിങ്ങളുടെ ശരീരം പരിപാലിക്കുന്നതിന്റെ ലക്ഷണമാണ്, കൂടാതെ, അതിന്റെ റിസൾട്സ്, നിങ്ങൾക്ക് നിങ്ങളെപ്പറ്റി തന്നെ ഒരു ഫീൽ ഗുഡ് അനുഭവവും തരുന്നു. ദൃഢമായ ആബ്സ് ഉണ്ടാകുന്നതിനുള്ള വളരെ പോപ്പുലറായ എക്സർസൈസുകളിലൊന്ന് സിറ്റപ്സ് ആണ്, പക്ഷെ ശരിയായ പോസ്ച്ചർ മെയിന്റെയിൻ ചെയ്യുന്നത് കുറച്ച് ട്രിക്കി ആണ്.


സിറ്റപ്പ്സ് ചെയ്യുമ്പോൾ, നിങ്ങളുടെ കഴുത്ത്, തോൾ, ലോവർബാക്ക് എന്നിവിടങ്ങളിൽ വരുന്ന ഒരു തരം ബർണിങ് സെൻസേഷൻ കൊണ്ട് നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ ? നിങ്ങൾ ശരിയായ ഫോമും ടെക്നിക്കും മെയിന്റെയിൻ ചെയ്യാൻ ബുദ്ധിമുട്ടുകയും, അതുമൂലം വർക്ക് ഔട്ട് ഇഫക്ടിവ് അല്ലാതെ വരുകയും ചെയ്യുന്നുണ്ടോ ? ഉണ്ടെങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ല.


പ്രോഗ്രസ്സ് ഉണ്ടാക്കാൻ ബുദ്ധിമുട്ടുന്നതിന്റെ കാരണം എന്താണ് ?
സഹായം ഇല്ലാതെ സിറ്റപ്സ് ചെയ്യാൻ ബുദ്ധിമുട്ടുന്നതിന്റെ കാരണം, ശരിയായ ഫോമും ടെക്നിക്കും മെയിന്റെയിൻ ചെയ്യാൻ നിങ്ങളുടെ പാദങ്ങൾ നിലത്ത് സുരക്ഷിതമായി ആങ്കർ ചെയ്യണം എന്നുള്ളതാണ്. ആങ്കറിങ് ഇല്ലാതെ വന്നാൽ, നിങ്ങളുടെ കഴുത്തിലും, തോളിലും, ലോവർ ബാക്കിലും സ്‌ട്രെയിൻ അനുഭവപ്പെടുകയും, തന്മൂലം, നിങ്ങളുടെ വർക്ക് ഔട്ട്, അസ്വസ്ഥതയോടു കൂടെയുള്ള, ഇഫക്ടീവ് അല്ലാത്ത ഒരു വർക്ക് ഔട്ട് ആവുകയും ചെയ്യുന്നു.


ഇതിനുള്ള സൊല്യൂഷൻ കണ്ടെത്തിയ ദിവസം എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു.സ്പൈക്ക് ആബ് എക്സര്സൈസർ, ലക്ഷക്കണക്കിന് ഇന്ത്യൻസ് ഇതു വരെ ഉപയോഗിച്ചിട്ടുണ്ട്, തങ്ങളുടെ ബോഡിയെ ട്രാൻസ്‌ഫോം ചെയ്യുന്നതിന് ഇത് സഹായിച്ചിട്ടുണ്ടെന്നു കുറെയേറെ യൂസേഴ്സ് സാക്ഷ്യപ്പെടുത്തുന്നു.


എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാൻ വേണ്ടി നിർമിച്ച സ്പൈക്ക് ആബ് എക്സര്സൈസർ കൂടുതൽ ഇഫക്ടിവും കംഫര്ട്ടബിളും ആയ സിറ്റ് അപ്പ് വർക്ക് ഔട്ടിനുള്ള അൾട്ടിമേറ്റ് ടൂൾ ആണ്, ഇതുപയോഗിച്ച് റെക്കോർഡ് ടൈമിൽ റിസൾട്സ് മാക്സിമൈസ് ചെയ്യൂ !


ഇത് എങ്ങനെയാണ് വർക്ക് ചെയ്യുന്നത് ?
സ്പൈക്ക് ആബ് എക്സര്സൈസറിന്റെ ഇന്നൊവേറ്റീവ് ഡിസൈൻ, അഡ്ജസ്റ്റ് ചെയ്യാവുന്നതും , ഏത് പ്രതലത്തിലും സെക്യൂർ ആയി അറ്റാച് ചെയ്യാവുന്നതുമായ സെൽഫ് സക്ഷൻ ബാർ ഫീച്ചർ ചെയ്യുന്നു , ഇത് സിറ്റ് അപ്പ് ചെയ്യുന്ന സമയത്ത് ,സ്‌റ്റേബിളും സ്റ്റർഡിയുമായ ഒരു ആങ്കർ നിങ്ങളുടെ പാദങ്ങൾക്ക് പ്രദാനം ചെയ്യുന്നു. കൂടുതലുള്ള സ്റ്റെബിലിറ്റിയും സപ്പോർട്ടും കാരണം നിങ്ങൾക്ക് പ്രോപ്പർ ഫോമും ടെക്നിക്കും മെയിന്റെയിൻ ചെയ്യാൻ സാധിക്കും, ഇതുവഴി നിങ്ങളുടെ വർക്ക്ഔട്ട് നല്ല എഫിഷ്യൻറ്റും ഇഫക്ടീവും ആയിത്തീരും.


ബിഗിനേഴ്‌സ് തൊട്ട് അഡ്വാൻസ്ഡ് അത്ലറ്റ്സ് വരെയുള്ള എല്ലാ ലെവെലിലുമുള്ള ഫിറ്റ്നസ് എന്തുസിയാസ്റ്റ്സിന്റെയും റിക്ക്വയർമെൻറ്സിനനുസരിച്ചാണ് സ്പൈക്ക് ആബ് എക്സെർസൈസർ ഡിസൈൻ ചെയ്തിട്ടുള്ളത്. നിങ്ങൾ, നിങ്ങളുടെ കോർ സ്ട്രെങ്ത് മെച്ചപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ ആബ്സ് ടോൺ ചെയ്യുന്നതിനോ അല്ലെങ്കിൽ ഓവറോൾ ഫിറ്റ്നസ് മെച്ചപ്പെടുത്താനോ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, ഞങ്ങളുടെ സിറ്റപ് ബാർ അസിസ്റ്റന്റ് നിങ്ങളുടെ ഗോളുകൾ നേടാൻ സഹായിക്കുന്ന പെർഫെക്റ്റ് ടൂൾ ആണ്.


സ്പൈക്ക് ആബ് എക്സെർസൈസർ കൊണ്ടുനടക്കാവുന്നതും, ലാസ്റ്റ് ചെയ്യുന്ന മികച്ച ക്വാളിറ്റി മെറ്റീരിയൽസ് കൊണ്ട് നിർമിച്ചതുമാണ്, അതിനാൽ കൂടുതൽ ഇഫക്ടീവ് സിറ്റപ് വർക്ഔട്ടിന്റെ ഗുണങ്ങൾ നിങ്ങൾക്ക് വര്ഷങ്ങളോളം അനുഭവിക്കാം.


അഡ്ജസ്റ്റ് ചെയ്യാവുന്ന സെല്ഫ് സക്ഷൻ ഡിസൈൻ, ബാറിന്റെ ആംഗിൾ അഡ്ജസ്റ്റ് ചെയ്യാൻ സഹായിക്കുന്നു, അതുമൂലം നിങ്ങളുടെ വ്യക്തിപരമായ റിക്വയർമെന്റ്സിനുള്ള പെർഫെക്റ്റ് ഫിറ്റ് കിട്ടുന്നത് ഉറപ്പുവരുത്തുന്നു. എക്സ്പെർട് റിവ്യൂവേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, കാലങ്ങളോളം നിൽക്കുന്ന റിസൾട്സ് റെക്കോർഡ് സമയത്തിനുള്ളിൽ പ്രദാനം ചെയ്യുന്ന ഈ ഉപകരണത്തിന്റെ ഇഫക്ടീവ്നെസ്സ് കണ്ട് അവർ അത്ഭുതപ്പെട്ടിട്ടുണ്ടെന്ന്.


അൺ കംഫര്ട്ടബിളും ഇഫക്റ്റീവല്ലാത്തതുമായ സിറ്റപ് വർക്ക് ഔട്ട് വെച്ച് തൃപ്തിപ്പെടാതിരിക്കു. സ്പൈക് ആബ് എക്സര്സൈസർ കൊണ്ട് ഇന്ന് തന്നെ നിങ്ങളുടെ റുട്ടീൻ അപ്ഗ്രേഡ് ചെയ്യൂ, കൂടുതൽ ഇഫക്ടീവും കംഫർട്ടബിളുമായ വർക്ഔട്ടിന്റെ ഗുണങ്ങൾ അനുഭവിച്ചറിയു.


ബോട്ടം ലൈൻ ഇതാണ്
സ്പൈക് ആബ് എക്സര്സൈസർ എന്റെ സിറ്റപ് റുട്ടീന് ഒരു ഗെയിം ചെയ്ഞ്ചർ തന്നെ ആയിത്തീർന്നിട്ടുണ്ട്. ശരിയായ ഫോമും ടെക്നിക്കും മെയിന്റയിൻ ചെയ്യാൻ ഞാൻ കഷ്ടപ്പെടാറുണ്ടായിരുന്നു, അതുമൂലം വർക്ഔട്ട് ഇഫക്റ്റീവാവാതിരിക്കുകയും കഴുത്തിലും ബാക്കിലും വേദന ഉണ്ടാക്കുകയും ചെയ്യാറുണ്ടായിരുന്നു.


സ്പൈക് ആബ് എക്സര്സൈസർ ഉപയോഗിച്ചുതുടങ്ങിയതിൽ പിന്നെ എന്റെ ഫോമിലും കംഫർട്ട് ലെവെലിലും ഗണ്യമായ ഒരു ഇമ്പ്രൂവ്മെന്റ് ഞാൻ കാണുന്നുണ്ട്, അത് കൂടുതൽ എഫിഷ്യൻറ്റും ഇഫക്റ്റീവുമായ വർക്ഔട്ട്‍ സാധ്യമാക്കുന്നു.


സ്പൈക് ആബ് എക്സര്സൈസറിന്റെ പോർട്ടബിലിറ്റി എനിക്ക് വലിയ ഇഷ്ടമാണ്. ഞാൻ വർക്കിനു വേണ്ടി ധാരാളം യാത്ര ചെയ്യാറുണ്ട്, യാത്രക്കിടയിൽ ഫിറ്റ്നസ് റുട്ടീൻ മെയിന്റയിൻ ചെയ്യാൻ വളരെ ബുദ്ധിമുട്ടാറുണ്ട്. ഈ ടൂൾ ഉപയോഗിച്ച്, ഞാൻ എവിടേക്കു പോകുകയാണെങ്കിലും എന്റെ സിറ്റപ് റുട്ടീനെയും കൂടെ കൊണ്ടുപോകാം  


Sale Off
Spike Ab Exerciser
Rs. 2,500.00Rs. 1,499.00

പരസ്യം


പകർപ്പവകാശം © 2024 | അങ്കിത് സൃഷ്ടിച്ചതും രൂപകൽപ്പന ചെയ്തതും


ആരോഗ്യ നിരാകരണം: ഈ സൈറ്റിലെ വിവരങ്ങൾ പ്രൊഫഷണൽ മെഡിക്കൽ ഉപദേശം, രോഗനിർണയം, അല്ലെങ്കിൽ ഏതെങ്കിലും രോഗം അല്ലെങ്കിൽ അസുഖം എന്നിവയുടെ ചികിത്സയ്‌ക്ക് പകരമായി ഉദ്ദേശിച്ചുള്ളതോ സൂചിപ്പിക്കപ്പെട്ടതോ അല്ല. ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്നതോ അതിലൂടെ ലഭ്യമാകുന്നതോ ആയ വിവരങ്ങളുടെ കൃത്യതയ്ക്ക് ഞങ്ങൾ ഒരു പ്രതിനിധാനം നടത്തുകയോ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യുന്നില്ല, അത്തരം വിവരങ്ങൾ അറിയിപ്പ് കൂടാതെ മാറ്റത്തിന് വിധേയമാണ്.


ആദ്യം നിങ്ങളുടെ ഡോക്ടറുമായോ മറ്റ് മെഡിക്കൽ പ്രൊഫഷണലുകളുമായോ ആലോചിക്കാതെ, നിങ്ങളുടെ മരുന്ന്, ദിനചര്യ, പോഷകാഹാരം, ഉറക്ക ഷെഡ്യൂൾ അല്ലെങ്കിൽ വർക്ക്ഔട്ട് എന്നിവയിൽ ഒരു മാറ്റവും വരുത്തരുത്. ഈ വെബ്‌സൈറ്റിൽ നിങ്ങൾ വായിച്ചതോ ആക്‌സസ് ചെയ്‌തതോ ആയ എന്തെങ്കിലും കാരണം പ്രൊഫഷണൽ മെഡിക്കൽ ഉപദേശം അവഗണിക്കുകയോ വൈദ്യചികിത്സ തേടുന്നത് വൈകുകയോ ചെയ്യരുത്.